ചില ആണ്‍ അനുഭവങ്ങള്‍..
ആണിന്‍റെ ലോകം..ഇരപിടിയന്മാരുടെ ലോകം ......അല്ല ....അല്ലെ അല്ല...അവര്‍ കേവലം ന്യുന പക്ഷം മാത്രം.. അവരിലുമുണ്ട് പാര്‍ശ്വ വല്ക്കരിക്കപെട്ടവര്‍....അഭിമാനത്തിന്‍റെ തടവറയില്‍ ജീവിതം ഹോമിച്ചവര്‍............ഒന്ന് ഉറക്കെ കരയാന്‍ പോലുമാവാത്തവര്‍.............സങ്കടം കടലായി ഉള്ളില്‍ ഒതുക്കുന്നവര്...........നിരാലംബര്‍....നിസ്സഹായര്‍ ...........അവരുടെ കഥകള്‍അവ ഞാന്‍ പങ്കു വെയ്ക്കട്ടെ...........