ചില പെണ്നനുഭവങ്ങള്‍-10
ഒരു മയില്‍ പീലി
നിനക്കായി ഞാന്‍ .....
ഒരു മയില്‍ പീലി കരുതി വെച്ചിട്ടുണ്ട്...
ചായകപ്പില്‍ ചുറ്റിയ അവളുടെ ചെറിയ വിരലുകള്‍ തഴുകി കൊണ്ട്
അയാള്‍ മെല്ലെ പറഞ്ഞു.....
അവളുടെ മനസ്സില്‍ പുസ്തകതാള്കള്‍ക്കിടയില്‍ ..
പെറ്റ് പേരുകുവാന്‍ വെച്ചിരുന്ന ..മായി പീലി തുണ്ടുകള്‍...
പറന്നു കളിച്ചു... അവളും അതില്‍ ഒന്നായി..
പ്രണയത്തിന്റെ ആകാശം അയാളുടെ കണ്ണുകളില്‍....
അവളുടെ മിഴികള്‍ കൂമ്പി പോയി...
അതുകൊണ്ട്..
.അടുത്ത ആഴ്ച നിന്റെ കലണ്ടറിലെ.....
രണ്ടു ദിവസങ്ങള്‍ അങ്ങ് വെട്ടി കളയണം...
നാം ഒരുമിച്ചു...
കാമത്തിന്റെ കാര്‍മേഘങ്ങള്‍....
ആ കണ്ണുകളില്‍..
അയാളിലെ "അട്ട."..
ചുരുള്‍ നിവരുന്നത് ഒരുഭീതിയോടെ അവള്‍ കണ്ടു...

മായാവിജയാ
No comments:
Post a Comment