യക്ഷിയും പ്രവാസിയും(2)
യക്ഷിപെണ്ണ്‍ ....
അയാളുടെ കാല്‍ച്ചുവട്ടില്‍ ഇരുന്നു....
അവള്‍ പതുക്കെ അയാളുടെ...
കാല് തടവി കൊടുത്തു....
ആ സുഖത്തില്‍ ....
അയാള്‍ പറയുവാന്‍ തുടങ്ങി.....
പ്രവാസി ആയ കഥകള്‍...
അയാളുടെ വിയര്‍പ്പിന്‍റെ....
ഉപ്പുരസമുള്ള കഥകള്‍...
അപ്പോള്‍....
ആ ഏസിയില്‍ പോലും അയാള്‍ വിയര്‍ത്തു....
അവള്‍ ആ വിയര്‍പ്പ് ഒപ്പി... എടുത്തു...
അയാളുടെ കണ്ണുകളിലെ...
ആ നിസ്സഹായത...
അതിന്‍റെ ആഴങ്ങള്‍ ....
ഒക്കെയും ആ യക്ഷിപെണ്ണ്‍ ......
മനസ്സിലേക്ക് ആവാഹിച്ചു...............
അയാളെയും.............
ആ മനസ്സിന്റെ വിങ്ങലുകള്‍...
അവള് വലിച്ചെടുത്തു....
സ്പോഞ്ച് വെള്ളം വലിച്ചെടുക്കുന്നത് പോലെ....
അയാള്‍ ലാഘവത്തോടെ ..
അവളെ നോക്കി...
മന്സ്സിലെഭാരം എങ്ങോ പോയിരിക്കുന്നു...
ഇവള്‍ ആര്...
സത്യമോ മിഥ്യയോ?
അവള്‍ പറഞ്ഞു ..
ഒന്നും പറയണ്ട ...
എല്ലാം ഞാന്‍ ..അറിയുന്നു
ആ ഹൃദയമിടിപ്പിന്റെ താളം പോലും......
ഞാന്‍ അറിയുന്നു.അയാളുടെ കാല്‍ച്ചുവട്ടില്‍ ഇരുന്നു....
അവള്‍ പതുക്കെ അയാളുടെ...
കാല് തടവി കൊടുത്തു....
ആ സുഖത്തില്‍ ....
അയാള്‍ പറയുവാന്‍ തുടങ്ങി.....
പ്രവാസി ആയ കഥകള്‍...
അയാളുടെ വിയര്‍പ്പിന്‍റെ....
ഉപ്പുരസമുള്ള കഥകള്‍...
അപ്പോള്‍....
ആ ഏസിയില്‍ പോലും അയാള്‍ വിയര്‍ത്തു....
അവള്‍ ആ വിയര്‍പ്പ് ഒപ്പി... എടുത്തു...
അയാളുടെ കണ്ണുകളിലെ...
ആ നിസ്സഹായത...
അതിന്‍റെ ആഴങ്ങള്‍ ....
ഒക്കെയും ആ യക്ഷിപെണ്ണ്‍ ......
മനസ്സിലേക്ക് ആവാഹിച്ചു...............
അയാളെയും.............
ആ മനസ്സിന്റെ വിങ്ങലുകള്‍...
അവള് വലിച്ചെടുത്തു....
സ്പോഞ്ച് വെള്ളം വലിച്ചെടുക്കുന്നത് പോലെ....
അയാള്‍ ലാഘവത്തോടെ ..
അവളെ നോക്കി...
മന്സ്സിലെഭാരം എങ്ങോ പോയിരിക്കുന്നു...
ഇവള്‍ ആര്...
സത്യമോ മിഥ്യയോ?
അവള്‍ പറഞ്ഞു ..
ഒന്നും പറയണ്ട ...
എല്ലാം ഞാന്‍ ..അറിയുന്നു
ആ ഹൃദയമിടിപ്പിന്റെ താളം പോലും......
അയാള്‍ അത്ഭുതത്തോടെ ..
അതിലേറെ അവേശത്തോടെ..അവളെ ചേര്‍ത്തണച്ചു ..
അവരുടെ ഇടയില്‍ പഴുതില്ലാതെ കുഞ്ഞികാറ്റ് പിണങ്ങി പോയി
മായാവിജയാ
No comments:
Post a Comment