യക്ഷിയും പ്രവാസിയും(1)
അവര്‍ കണ്ട് മുട്ടി...
എപ്പോള്‍ കണ്ടു മുട്ടി?..
എന്തിനു കണ്ടുമുട്ടി?..
ഒന്നും അവര്‍ക്ക് ഇരുവര്‍ക്കും അറിയില്ല........
എന്തിനു കണ്ടുമുട്ടി?..
ഒന്നും അവര്‍ക്ക് ഇരുവര്‍ക്കും അറിയില്ല........
യക്ഷിയുടെ പനങ്കുലമുടിയും ................
ചോര ചുണ്ടുകളും അവള്‍ക്കില്ലായിരുന്നു
കാലം അതൊക്കെ അവളില്‍ നിന്ന് കവര്‍ന്നു എടുത്തിരുന്നു
ആ കണ്ണുകള്‍ ..........
അത് മാത്രം കാലം തിരിച്ചു നല്‍കി..............
.അയാളാവട്ടെ ജീവിതസാഹചര്യങ്ങള്‍........
കൂടുതല്‍ പ്രായം അടിച്ചേല്‍പ്പിച്ച ഒരു പ്രവാസി.................
അയാള്‍ പറഞ്ഞു.......
ഞാന്‍ നിന്നെ അന്വേഷിച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു
നമ്മള്‍ കണ്ടുമുട്ടെണ്ടവര്‍ തന്നെയാണ്
അതെ യുഗാന്തരങ്ങളായി നാം പരസ്പരം അന്വേഷിക്കുന്നവരാണ്
ഞാന്‍ നിന്നെ അന്വേഷിച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു
നമ്മള്‍ കണ്ടുമുട്ടെണ്ടവര്‍ തന്നെയാണ്
അതെ യുഗാന്തരങ്ങളായി നാം പരസ്പരം അന്വേഷിക്കുന്നവരാണ്
മായാവിജയാ
No comments:
Post a Comment