Monday, 10 August 2015

ചില  പെണ്ണനുഭവങ്ങള്‍

ആമുഖം

പെണ്ണിന്  മാത്രമായ  അനുഭവങ്ങള്‍ ഉണ്ടോ എന്നൊരു ചോദ്യം?
 ഉണ്ടായേക്കാം
അല്ല ,ഉണ്ട്
പെണ്ണിന്  മാത്രമായ  അനുഭവങ്ങള്‍
അതാണ്     പെണ്ണനുഭവങ്ങള്‍
അതിനു കാലഭേദമില്ല
ദേശാന്തരങ്ങളില്ല
വര്‍ണ വ്യത്യാസമില്ല
ഉച്ച നീചത്വങ്ങള്‍
ഒട്ടുമില്ല
പകരം 
അവളുടെ മാത്രമായ  ചില  അനുഭവങ്ങള്‍
അതില്‍ 
നോവുണ്ട്
 നോമ്പരങ്ങളുണ്ട്
കാമമുണ്ട്‌
പ്രേമമുണ്ട്
 ആശയുംനിരാശയും ക്രോധവും എല്ലാമുണ്ട് 
അതിന്റെ 
ചില്ല് ജാലകങ്ങള്‍
 ഞാന്‍ നിങ്ങള്‍ക്കായി ഉയര്‍ത്തുന്നു
                                                                                       മായാവിജയാ

No comments:

Post a Comment