ചില പെണ്ണനുഭവങ്ങള്‍(5)
പുലരിയുടെരാഗം,ഭൂപാളമാണോ ആവോ?
പുലരിയുടെരാഗം,
ഭൂപാളമാണോ ആവോ?
അവള്പുലരി നന്നായി ആസ്വദിച്ചു കൊണ്ട്
മേല്ലെനടന്നു
എവിടെയോ പാല പൂത്തിരിക്കുന്നു
മനസ്സിനെ ,
ശരിരത്തിനെ
ആകെ തരളിതമാക്കുന്ന
ആ ഗന്ധം
ശരിരത്തിനെ
ആകെ തരളിതമാക്കുന്ന
ആ ഗന്ധം
അവള് പാലമരച്ചുവട്ടില്‍ എത്തി
ഒരു കുടുന്ന പൂക്കള്‍ ശേഖരിച്ചു
ഒരു കുടുന്ന പൂക്കള്‍ ശേഖരിച്ചു
ആ സുഗന്ധം ആവോളം ആസ്വദിച്ചു
ഒരു ഗന്ധര്‍വ ലോകത്ത് എത്തിയത് പോലെ
ഭൂപാളരാഗത്തിന്റെ സൗന്ദര്യംപോലെ
ഒരു ഗന്ധര്‍വ ലോകത്ത് എത്തിയത് പോലെ
ഭൂപാളരാഗത്തിന്റെ സൗന്ദര്യംപോലെ
അപ്പോഴാണ്.
അയാള്‍ നടന്നെത്തിയത്
അയാള്‍ നടന്നെത്തിയത്
ഗന്ധര്‍വ ലോകത്ത് നില്ക്കുന്ന
അവളെ
ആ കണ്ണുകളിലേക്ക്...
അതിന്റെ ആഴങ്ങളിലേക്ക്...
അയാള്‍ നോക്കിനിന്നു
നിമിഷങ്ങളോളം
പാലാപ്പുക്കള്
അയാള്‍ കൈയ്യില്വാങ്ങി
ഒരു സ്വപ്നലോകത്തെന്നപോലെ
നടന്നകന്നു
പാലമരം പലവുരി പൂത്തു
അവളെതേടി
ആ സന്ദേശം
അവളെ
ആ കണ്ണുകളിലേക്ക്...
അതിന്റെ ആഴങ്ങളിലേക്ക്...
അയാള്‍ നോക്കിനിന്നു
നിമിഷങ്ങളോളം
പാലാപ്പുക്കള്
അയാള്‍ കൈയ്യില്വാങ്ങി
ഒരു സ്വപ്നലോകത്തെന്നപോലെ
നടന്നകന്നു
പാലമരം പലവുരി പൂത്തു
അവളെതേടി
ആ സന്ദേശം
"മനസ്സിലിപ്പോഴും
ആ പാലപ്പുവിന്റെ ഗന്ധം
ആ ഗന്ധത്തിന്റെ ഉന്മാദത്തില്
ആ കണ്ണുകളില്‍
ഞാന്‍ ആഴ്ന്നുപോയി
മറ്റൊരു ഭൂപാളമയി"
ആ പാലപ്പുവിന്റെ ഗന്ധം
ആ ഗന്ധത്തിന്റെ ഉന്മാദത്തില്
ആ കണ്ണുകളില്‍
ഞാന്‍ ആഴ്ന്നുപോയി
മറ്റൊരു ഭൂപാളമയി"
പാലപ്പൂവിന് പ്രണയത്തിന്‍െറയും, ഉന്മാദത്തിന്െറയും ഗന്ധമുണ്ട്..
ReplyDelete