ചില പെണ്ണനുഭവങ്ങള്‍(1)
മഴ ഒരു അനുഭവം
നെറുകയില്‍ വീണ മഴത്തുള്ളികള്‍
നെറ്റിയിലൂടെ താഴേക്ക്.
അവളുടെ പൊട്ടു ഒരു ചുവന്ന മുത്താക്കി
മൂക്കിന്റെ തുമ്പില്‍
ഇളം തവിടര്‍ന്ന ചുണ്ടുകളെ തഴുകി
താഴേക്ക്.. താഴേക്ക്
ഒരു സുഖകരമായ അനുഭുതി
ആ അനുഭുതിയില്‍
അവള്‍ അലിഞ്ഞ് അലിഞ്ഞ്
ഇല്ലാതായി
അവള്‍ ഒരു മഴതുള്ളിയായി
Rain....
ReplyDeleteDripped frm my beloveds head
And loves her.
now i hate the rain
Bcoz she is belovd of the rain.