ചില പെണ്ണനുഭവങ്ങള്‍(3)
ചില കൌതുകങ്ങള്‍
"madam വളരെ ഓപ്പണ്‍ ആണല്ലേ?"
ഒന്നുനോക്കി
" അല്ല ,ഞാന്‍ ...ഒരു കാര്യം"
"പറഞ്ഞോളു"
"പലരും പറഞ്ഞതാണ്.....
ഒന്നുനോക്കി
" അല്ല ,ഞാന്‍ ...ഒരു കാര്യം"
"പറഞ്ഞോളു"
"പലരും പറഞ്ഞതാണ്.....
.????
"സാരി മാറികിടക്കുമ്പോള്‍ .."
"മാറുമ്പോള്‍? "
"സാരി മാറികിടക്കുമ്പോള്‍ .."
"മാറുമ്പോള്‍? "
അവള്‍ കൌതുകത്തോടെ അയാളെ നോക്കി
"അല്ല .....ഞാന്‍ ഇതേവരെനോക്കിയിട്ടില്ല"
(ചിരിവന്നു മറ്റൊരു അട്ട)"
"അല്ല .....ഞാന്‍ ഇതേവരെനോക്കിയിട്ടില്ല"
(ചിരിവന്നു മറ്റൊരു അട്ട)"
"എന്താ നോക്കാതിരുന്നത്?
തനിക്കു വല്ല കുഴപ്പവും ഉണ്ടോ?"
അയാള്‍ വല്ലാതായി .
അയാള്‍ വല്ലാതായി .
(കപട സാദാചാരത്തിന്‍റെ
ഓരോരോ മുഖങ്ങള്‍)
പിന്നിട് ഒരു കടലാസിനു കൈ നിട്ടി
അപ്പോള്‍ അവള്‍ കണ്ടു
പിന്നിട് ഒരു കടലാസിനു കൈ നിട്ടി
അപ്പോള്‍ അവള്‍ കണ്ടു
അയാള്‍ നോക്കുന്നത് വ്യക്തമായി കണ്ടു
"madam...എനിക്ക്.....
വല്ലാതെ ഇഷ്ടമായി......
"madam...എനിക്ക്.....
വല്ലാതെ ഇഷ്ടമായി......
ആ പോക്കിള്ച്ചുഴി......
നല്ല ഓവല്‍ ഷേപ്പ് ...."
കൌതുകത്തോടെ അയാളുടെ
നല്ല ഓവല്‍ ഷേപ്പ് ...."
കൌതുകത്തോടെ അയാളുടെ
മുഖത്തേക്ക് നോക്കി ....
അടുത്ത വാക്കുകള്‍ അവള്‍ ഊഹിച്ചു
അതില്‍ തേനൊഴിച്ചു....
പാവം അട്ട.
പാവം അട്ട.
( ചില പെരുമാറ്റങ്ങള്‍ ആ ജീവിയെ ഓര്‍മിപ്പിക്കുന്നു)
No comments:
Post a Comment