ചില പെണ്ണനുഭവങ്ങള്‍ (6)
"നിന്‍റെ പിന്‍കഴുത്തിലെ വിയര്‍പ്പു തുള്ളികള്‍
മുത്തുമണികള്‍ പോലെ
അതിന്‍റെ ഉപ്പു ഇപ്പോഴും എന്‍റെ ഈ നാവിന്‍ തുന്‍പിലുണ്ട്"
ഒന്ന് ഞെട്ടി തിരിഞ്ഞുനോക്കി
അതിന്‍റെ ഉപ്പു ഇപ്പോഴും എന്‍റെ ഈ നാവിന്‍ തുന്‍പിലുണ്ട്"
ഒന്ന് ഞെട്ടി തിരിഞ്ഞുനോക്കി
വീണ്ടും അയാള്‍ പറഞ്ഞു
"എന്‍റെ കൈവിരലുകള്‍ നിന്‍റെ നട്ടെല്ലിലുടെ
അവിടം
"എന്‍റെ കൈവിരലുകള്‍ നിന്‍റെ നട്ടെല്ലിലുടെ
അവിടം
ചെറിയ രോമങ്ങള്‍
അരുവി പോലെ
നീ വല്ലാതെ പുളഞ്ഞു"
അരുവി പോലെ
നീ വല്ലാതെ പുളഞ്ഞു"
അവളുടെ കണ്ണുകള്‍ മിഴിഞ്ഞു
"അതിന്
"അതിന്
നമ്മള്‍തമ്മില്‍ ഒരിക്കലും
ഒരു വിരല്‍ സ്പര്‍ശം പോലും"
ഒരു വിരല്‍ സ്പര്‍ശം പോലും"
ഒരു ചെറു പുഞ്ചിരി
അയാളുടെ ചുണ്ടുകളില്‍
"ചില കാര്യങ്ങള്‍നടക്കുന്നത്
"ചില കാര്യങ്ങള്‍നടക്കുന്നത്
മനസ്സില്‍, മനസ്സില്‍
മാത്രമാണ്"
അതെ ചിലകാര്യങ്ങള്‍ നടക്കുന്നത് മനസില്‍ മനസില്‍ മാത്രമാണ്....
ReplyDelete